Wednesday, February 20, 2008

" അമ്മേ ശരണം ദേവീ ശരണം "


പടയണി എന്ന പവിത്രവും ശുദ്ധവും ആയ ദൈവ കലയെ പറ്റി എന്തെങ്കിലും പറയുവാന്‍ എന്റെ പരിമിതമായ അറിവ് മതിയാകും എന്ന് തോന്നുന്നില്ല എങ്കിലും എന്റെ അറിവിലും അനുഭവത്തിലും ഉള്ള കുറച്ചു കാര്യങ്ങല്‍ ഈ താളുകളില്‍കൂടി പന്കിടാം

ഹരി ഓതറ


1 comment:

നൂലുപൊട്ടിയ പട്ടങ്ങള്‍ said...

പടയണി ഒരു ദേശത്തിന്‍റെ കല.
"ഭാടജനങ്ങള്‍ നിറഞ്ഞ സഭ തന്നില്‍
വല്ലതുമൊന്നു പറകിലതിലൊരു കുറവ് വന്നെങ്കില്‍
തെയ് താര തെയ് തെയ് "

ക്ഷേതൃ കലകളില്‍ പടയണി അതിന്‍റെ ലാളിത്യം കൊണ്ടും അവതരണത്തിലെ സാധാരണത്തം കൊണ്ടും എന്നും ജനങ്ങളുടെ ശൃദ്ധ പിടിച്ചുപറ്റി.
കടിച്ചാല്‍ പൊട്ടാത്ത വാക്കുകളോ പറഞാല്‍ മനസിലാകാത്ത ശ്ലോകാങ്ങലോ പടയനിയില്‍ ഇല്ല എന്ന് തന്നെ പറയാം. ചില ഉദാഹരണങ്ങള്‍ പറയാം:
"ഭണിഗണം അണിയുന്നോരീശ്വര്നൂണണിയാകും ഗണപതി ഭഗവാനും വാണിയും .............. " എന്നും കാണാം